Digital marketingLead Generationonline marketing

നിങ്ങളുടെ ബിസിനസ്സ് 15 ലക്ഷം ആളുകളിൽ എത്തിക്കാം

നിങ്ങളുടെ Business 15 ലക്ഷം ആൾക്കാരിലേക്ക് എത്തിക്കാം…

എങ്ങനെ എന്നല്ലേ?….

നിങ്ങളുടെ പ്രോഡക്ടോ സർവീസോ ഇനി നിങ്ങൾ target ചെയ്യുന്ന ആൾക്കാരിലേക്ക് കേരളത്തിലും,.. ഇന്ത്യയിൽ ഉടനീളവും എത്തിക്കാവുന്നതാണ്.

നമ്മുടെ ജീവിതത്തിൽ ഇന്റർനെറ്റിന്റെ പങ്ക് വലുതാണ്, എല്ലാ മേഖലയിലും internet കടന്ന്കയറിയിട്ടുണ്ട്..മാത്രമല്ല ആളുകൾക്ക് വേണ്ട സാധങ്ങളോ സർവീസോ കണ്ടെത്താനോ അറിയാനോ നോക്കുന്ന ആദ്യ സ്ഥലമാണ് google.നിങ്ങളുടെ ബിസിനസ്സും online ആയി വളർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? അത് നിങ്ങളുടെ ബിസിനസിനെ പുതിയ ഒരു തരംഗം സൃഷ്ടിക്കുന്നു.

Online കസ്റ്റമേഴ്‌സിലേക്കും അനുയായികളിലേക്കും നിങ്ങളുടെ business എത്തിച്ചേരാനുള്ള ഫലപ്രദമായ മാർഗമാണ് Digital Marketing. ഇന്നത്തെ കാലകട്ടത്തിൽ online സാന്നിധ്യം വർധിപ്പിക്കുന്നത് നിങ്ങളുടെ ബിസിനസ്സിന് വളരെ സഹായകരമാണ്

അതിനായി ബിസിനസ്സിന് social media Presence വലിയ പങ്ക് വഹിക്കുന്നു. അത്‌വഴി നിങ്ങൾക്ക് സന്ദേശങ്ങൾ കൈമാറാനും social media – ൽ മികച്ചരീതിയിൽ Audience – നെ ക്രീയേറ്റ് ചെയ്യാനും സാധിക്കുന്നു

നിങ്ങളുടെ business -ന്റെ sales കൂട്ടുവാനും Customers – ന്റെ എണ്ണം കൂട്ടുവാനും ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു
നിങ്ങൾ ഉദ്ദേശിക്കുന്ന customers – ലേക്ക്,ഒരു video ആഡോ, Poster ആഡോ ഉപയോഗിച്ച് നിങ്ങൾക്ക് lead – കൾ generate ചെയ്തെടുക്കാം.

ഇങ്ങനെ generate ആവുന്ന lead – കളെ നിങ്ങൾക്ക് whatsapp മുഖേനയോ, Calls ആയിട്ടോ, ഒരു form ആയി fill ചെയ്ത് വാങ്ങിക്കുകയോ, അതുമല്ലെങ്കിൽ നിങ്ങളുടെ Online Store – ലേക്ക് purchase – നായി വിടുകയോ ചെയ്യാം.

കൂടുതൽ അറിയുവാൻ ഇപ്പോൾ തന്നെ വിളിക്കൂ….

SEOGREY DIGITECH
Kollam, Trivandrum, Kochi

Leave a Reply

Your email address will not be published. Required fields are marked *